Print

തോറ്റം‌പാട്ടുത്സവം മാര്‍ച്ച് 6 ന് സമാപിക്കും

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മൂന്നു മാസമായി നടന്നു വരുന്ന തോറ്റം‌പാട്ടുത്സവം മാര്‍ച്ച് 6 ന് രാത്രിയോടെ സമാപിക്കും.

വര്‍ഷത്തിലൊരിക്കല്‍ കുരുതിദിനത്തില്‍ മാത്രം തുറക്കാറുള്ള ദേവിയുടെ ശ്രീകോവിലിന്റെ വടക്കേ വാതില്‍ 12 മണിയോടെ തുറക്കും. രാത്രി 2 മണിയോടെയാണ് കുരുതി തര്‍പ്പണം നടക്കുക. കുരുതി കഴിഞ്ഞു ഏഴ് ദിവസം അടച്ചിടുന്ന ശ്രീകോവില്‍ 14 ന് ഉത്സവത്തിന് മുന്നോടിയായി തുറക്കും.

Add comment


Security code
Refresh

വഴിപാടുകള്‍ ഓണ്‍ലൈന്‍ ആയി ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ഏര്‍പ്പെടുത്തുന്നതാണ്!